flash news

എസ്. എസ്. എൽ. സി. പരീക്ഷയിൽ കുടിയാൻമല മേരി ക്വീൻസ് ഹൈസ്‌കൂളിന് നൂറുമേനി വിജയം , വിദ്യാരംഗം - കലാസാഹിത്യവേദി ഉദ്ഘാടനം 19.06.2017 തിങ്കളാഴ്ച 2.30 ന്

History

മേരി ക്വീൻസ് ഹൈസ്‌കൂൾ കുടിയാൻമല 

സംക്ഷിപ്ത ചരിത്രം 


             കുടക് മലകളോട് ചേർന്ന് വൈതൽ മലയുടെ അടിത്തട്ടിൽ വിശ്രമിക്കുന്ന മനോഹരമായ കൊച്ചു ഗ്രാമം - 'കുടിയാൻമല'. ചിറക്കൽ കോവിലകത്തു  നിന്നും ഭ്രഷ്ട് കല്പിച്ച് പുറംതള്ളപ്പെട്ട കുടിയാട്ടികൾ താമസിച്ച കുടിയാട്ടി വളപ്പിൽ നിന്നും ക്രെമേണ കുടിയാൻമല എന്ന സ്ഥലനാമം രൂപപ്പെട്ടു എന്ന വാമൊഴി.   1950 കളിൽ കുടിയേറ്റം ആരംഭിച്ച ഈ പ്രദേശത്ത് അതേ കാലയളവിൽ തന്നെ കുടിയാൻമല ഇടവക പള്ളിയുടെ രൂപീകരണത്തിനും വഴിതെളിച്ചു. വിദ്യാഭ്യാസത്തിൻറെ  പ്രാധാന്യം മനസ്സിലാക്കിയ കുടിയാൻമല ജനനിവാസികളുടെ കഠിനാദ്ധ്വാനത്തിൻറെ ഫലമായി 1960 - ൽ  എൽ . പി. സ്ക്കൂളും  , 1964 - ൽ യു. പി. സ്ക്കൂളും 1976 - ൽ ഹൈസ്ക്കൂളും  ഇടവക പള്ളിയുടെ നേതൃത്വത്തിൽ സ്ഥാപിതമായി. 

No comments:

Post a Comment